NRI TO INVEST IN INR
നിങ്ങളൊരു NRI ആണെങ്കിൽ, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളെ കുറിച്ച് അജ്ഞരാണെങ്കിൽ. പരിചയക്കാർ സ്റ്റോക്ക്, മ്യൂച്വൽ ഫണ്ട് പോലുള്ള highly volatile ആയ assetകളിൽ നിക്ഷേപിച്ചു പണം പോയ കഥകൾ കേട്ട് ഈ പരിസരത്ത് നിന്ന് മാറിനിൽക്കുന്നവർ ആണെങ്കിൽ, നിങ്ങൾക്ക് കുറെക്കൂടി Safer* ആയി ഇൻവെസ്റ്റ് ചെയ്യാൻ പറ്റുന്ന ഒന്നാണ് ഫോറിൻ കറൻസി!!! അതിനു വേണ്ടി ഒരു പ്ലാറ്റ്ഫോമിലും അക്കൗണ്ട് എടുക്കണ്ട. ആകെ വേണ്ടത് നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ ഒരു ബാങ്ക് അകൗണ്ട് മാത്രം! സ്വരുക്കൂട്ടൂന്ന പൈസ എല്ലാം ഇന്ത്യയിലേക്ക് അയക്കാതെ AED/BHD/USD/EUR/GBP യിൽ തന്നെ മൈന്റൈൻ ചെയ്യുക. ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നതോടെ നിങ്ങളുടെ ഈ നിക്ഷേപത്തിന്റെ മൂല്യം കൂടും!!! ബഹ്‌റൈൻ അക്കൗണ്ടിൽ 1000BHD(≈ 10000AED, ≈ $2657) 3 വർഷങ്ങൾക് മുന്നേ ഇട്ടത് ഇന്നത്തെ ഇന്ത്യൻ രൂപയുമായി ഒന്ന് താരതമ്യം ചെയ്ത നോക്കാം. BHD to INR rate in Nov 2022≈ 201rs 1000BHD = 1000*201 ≈ 201000INR BHD to INR rate today ≈ 235.2rs 1000BHD = 1000*235.2 ≈ 235200 INR Absolute Retun = 235200-201000 = 34200INR Absolute return 34000 രൂപകയ്ക്ക് മുകളിൽ. ഏതാണ...